As part of establishing its operations in India, WhatsApp said it has identified a Grievance Officer who can be contacted directly if a user has a concern about their WhatsApp experience and is unable to report it through other channels.<br />അനവധി വ്യാജ പ്രചാരങ്ങളാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് സംഭവിക്കുന്ന താളപ്പിഴകൾ ചെറുതൊന്നുമല്ല. ഇത്തരം സാഹചര്യങ്ങൾ സൃഷ്ട്ടിക്കുന്ന സംഭവവികാസങ്ങൾ ഒഴിവാക്കുന്നതിനായി വാട്ട്സ് ആപ്പ് ഇപ്പോൾ പുതിയ സജ്ജീകരണങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്.